കോഴിക്കോട്∙ ജില്ലയിലെ കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം നിർമിക്കുന്ന ചരിത്ര നാടകം 'വൈക്കം വീരഗാഥ' അണിയറയിൽ ഒരുങ്ങുന്നു. ഹരീഷ് കോട്ടൂർ രചിച്ച നാടകത്തിന്റെ സംവിധാനം സുരേഷ് പാർവതി പുരമാണ്. നാടകത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാള സിനിമയിലെ മെഗാ സംവിധായകൻ ഹരിഹരൻ സാർ നിർവഹിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ജില്ലയിലെ കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം നിർമിക്കുന്ന ചരിത്ര നാടകം 'വൈക്കം വീരഗാഥ' അണിയറയിൽ ഒരുങ്ങുന്നു. ഹരീഷ് കോട്ടൂർ രചിച്ച നാടകത്തിന്റെ സംവിധാനം സുരേഷ് പാർവതി പുരമാണ്. നാടകത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാള സിനിമയിലെ മെഗാ സംവിധായകൻ ഹരിഹരൻ സാർ നിർവഹിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചു ഒരുക്കുന്ന നാടകത്തിൽ കോട്ടൂർ ഗ്രാമത്തിലെ കലാപ്രതിഭകളാണ് അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. ഫെബ്രുവരി 18ന് ആണ് നാടകം കോട്ടൂരിൽ അരങ്ങേറുന്നത്.

അവർണർക്ക് വൈക്കം ക്ഷേത്രവഴികളിലൂടെ നടക്കാൻ വേണ്ടിയുള്ള അവകാശത്തിന് വേണ്ടി നടത്തിയ മഹാ സമരത്തെ അടിസ്ഥാനമാക്കിയുള്ള ഈ കലാസൃഷ്ടിക്കായി നൂറു വർഷങ്ങൾക്കിപ്പുറം ഒരു ക്ഷേത്രം തന്നെ മുൻകൈയെടുക്കുന്നു എന്ന പ്രത്യേകത ഈ നാടകത്തിനുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT