കോഴിക്കോട്∙ കേന്ദ്രസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഇന്ന് തുടങ്ങും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര വകുപ്പുകൾ ചേർന്നാണ് യാത്ര നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കോർപറേഷനു കീഴിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙  കേന്ദ്രസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഇന്ന് തുടങ്ങും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര വകുപ്പുകൾ ചേർന്നാണ് യാത്ര നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ കോർപറേഷനു കീഴിലെ 24 സ്ഥലങ്ങളിൽ പ്രചാരണ വാഹനം എത്തിച്ചേരും. മലാപ്പറമ്പ് ഹൗസിങ് കോളനി ഹാളിൽ ഇന്നു രാവിലെ 10.30ന് ആദ്യ പൊതുസമ്മേളനം നടക്കും.  കേന്ദ്ര പദ്ധതികൾ വിശദീകരിക്കുന്ന വാഹനം പരിപാടിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരും. ആധാർ പുതുക്കാനുള്ള സൗകര്യവും ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് കുണ്ടൂപ്പറമ്പിലും 3.30ന് അത്താണിക്കലും യാത്ര എത്തിച്ചേരും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT