ലഹരിക്കേസ്: പരാതിക്കാരെ ഹൈക്കോടതി നേരിട്ടു കണ്ടു
വടകര∙ അഴിയൂരിൽ സ്കൂൾ വിദ്യാർഥിനിയെ ലഹരി കടത്തിന് ഇരയാക്കി എന്ന കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയിൽ നൽകിയ കേസിൽ പരാതിക്കാരെ നേരിട്ട് കേട്ട് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് ആണ് വിദ്യാർഥിനിയെയും മാതാവിനെയും ചേംബറിൽ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ച് അറിഞ്ഞത്.

വടകര∙ അഴിയൂരിൽ സ്കൂൾ വിദ്യാർഥിനിയെ ലഹരി കടത്തിന് ഇരയാക്കി എന്ന കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയിൽ നൽകിയ കേസിൽ പരാതിക്കാരെ നേരിട്ട് കേട്ട് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് ആണ് വിദ്യാർഥിനിയെയും മാതാവിനെയും ചേംബറിൽ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ച് അറിഞ്ഞത്. തുടർന്നു കേസ് ഡയറി ഹാജരാക്കാൻ സർക്കാരിനു നിർദേശം നൽകി. കേസ് 29നു വീണ്ടും പരിഗണിക്കും.