പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്∙ ആറാം ക്ലാസ് വിദ്യാർഥിനിയെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നടക്കാവ് ഇൻസ്പെക്ടർ എം.ജെ.ജീജോയുടെ നേതൃത്വത്തിലുള്ള പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുവള്ളിയിൽ കാർ വർക്‌ഷോപ് ജീവനക്കാരൻ ചാത്തമംഗലം എൻഐടി പുല്ലാവൂർ മടപ്പള്ളി മേലെ കുന്നത്ത് എം.പി.ഹരീഷി(40)നെ ആണ്

കോഴിക്കോട്∙ ആറാം ക്ലാസ് വിദ്യാർഥിനിയെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നടക്കാവ് ഇൻസ്പെക്ടർ എം.ജെ.ജീജോയുടെ നേതൃത്വത്തിലുള്ള പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുവള്ളിയിൽ കാർ വർക്‌ഷോപ് ജീവനക്കാരൻ ചാത്തമംഗലം എൻഐടി പുല്ലാവൂർ മടപ്പള്ളി മേലെ കുന്നത്ത് എം.പി.ഹരീഷി(40)നെ ആണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ യുവാവ് അശ്ലീല ഫോട്ടോ കാണിക്കുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. ബൈക്കിന്റെ നമ്പർ വഴി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ നടക്കാവ് എസ്ഐ ബിനു മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത്, നവീൻ നെല്ലോളി മീത്തൽ, എം.സജീഷ്, റിജീഷ്, ലിനീഷ്, സി.ഹരീഷ് കുമാർ, ബബിത്ത് കുറു മണ്ണിൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.