ഫറോക്ക് ∙ കോഴിക്കോട് നിന്നുള്ള എക്സ്റ്റൻഡഡ് റെയിൽവേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റെയിൽവേ സ്റ്റേഷൻ വികസനത്തിലൂടെ സമീപപ്രദേശങ്ങളിലെ ടൂറിസം വികസനവും മെച്ചപ്പെടുമെന്നും കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് ഫറോക്കിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.അമൃത് ഭാരത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറോക്ക് ∙ കോഴിക്കോട് നിന്നുള്ള എക്സ്റ്റൻഡഡ് റെയിൽവേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റെയിൽവേ സ്റ്റേഷൻ വികസനത്തിലൂടെ സമീപപ്രദേശങ്ങളിലെ ടൂറിസം വികസനവും മെച്ചപ്പെടുമെന്നും കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് ഫറോക്കിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.അമൃത് ഭാരത് പദ്ധതിയിൽ 7.59 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ച ശേഷം സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫലകം അനാഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.റെയിൽവേയുടെ നിരാക്ഷേപപത്രം ലഭിക്കാത്തതിനാൽ ചില റോഡുകളുടെ വികസനം ആരംഭിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതു പരിഹരിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണം.

സ്റ്റേഷൻ വികസനത്തിലൂടെ എക്സ്പീരിയൻഷ്യൽ ടൂറിസം മേഖലയുടെ പ്രധാന കേന്ദ്രമായി ഫറോക്ക് വികസിക്കുമെന്നും മന്ത്രി പറഞ്ഞു.എം.കെ.രാഘവൻ എംപി, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ കെ.അനിൽ കുമാർ, സീനിയർ ഡിവിഷനൽ ഫിനാൻസ് മാനേജർ ഫെബിൻ ഫിലിപ്, അഡീഷനൽ ഡിവിഷനൽ സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയർ പി.ബിജിന, കൗൺസിലർമാരായ കെ.ടി.എ.മജീദ്, കെ.കമറുലൈല, കെ.വിനോദ് കുമാർ, റെയിൽവേ ചീഫ് സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ ഹരീഷ് ഗോപി, ട്രാഫിക് ഇൻസ്പെക്ടർ സി.കെ.ഹരീഷ്, സീനിയർ സെക്‌ഷൻ എൻജിനീയർ വർക്സ് ആബിദ് പെരാരി, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ കൊമേഴ്സ്യൽ ബെന്നി മാത്യു, സ്റ്റേഷൻ സൂപ്രണ്ട് ജി.എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.വികസിത് ഭാരത്, വികസിത് റെയിൽവേ പദ്ധതിയിൽ വിദ്യാലയങ്ങളിൽ നടത്തിയ വിവിധ മത്സര വിജയികളായ 43 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT