കട കുത്തിത്തുറന്ന് അടയ്ക്കയും പണവും കവർന്നു
ബാലുശ്ശേരി∙ കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് മോഷണം. വയപ്പുറത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് പത്ത് ചാക്ക് പൊളിച്ച അടയ്ക്കയും 13,000 രൂപയും കവർന്നു. ഷട്ടറിന്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്. പുലർച്ചെ രണ്ടരയോടെ ഒരു കാർ എത്തിയതായി സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാലുശ്ശേരി

ബാലുശ്ശേരി∙ കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് മോഷണം. വയപ്പുറത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് പത്ത് ചാക്ക് പൊളിച്ച അടയ്ക്കയും 13,000 രൂപയും കവർന്നു. ഷട്ടറിന്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്. പുലർച്ചെ രണ്ടരയോടെ ഒരു കാർ എത്തിയതായി സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാലുശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ബാലുശ്ശേരി, നന്മണ്ട, ഉണ്ണികുളം മേഖലയിൽ ഇതിനു മുൻപും ഒട്ടേറെ മോഷണങ്ങൾ നടന്നെങ്കിലും ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രങ്ങളിലും വ്യാപകമായി മോഷണം നടന്നിരുന്നു. പ്രതികളെ കണ്ടെത്താൻ പൊലീസ് കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമായി. പൊലീസിന്റെ രാത്രി പരിശോധന ശക്തമല്ലാത്തതും കവർച്ചക്കാർ മുതലെടുക്കുന്നു.