ബാങ്കിൽ നിന്നു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ കള്ളനോട്ടുകൾ; അന്വേഷണം
കോഴിക്കോട് ∙ എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ 2 നോട്ടുകളും കണ്ടെത്തിയത്. റിസർവ് ബാങ്കിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം

കോഴിക്കോട് ∙ എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ 2 നോട്ടുകളും കണ്ടെത്തിയത്. റിസർവ് ബാങ്കിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം കോഴിക്കോട് ടൗൺ പൊലീസിനു കൈമാറി. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറും.