ദേശീയപാത നിർമാണം നടക്കുന്ന സ്കൂൾ പരിസരത്ത് മണ്ണിടിച്ചിൽ; ആശങ്ക
വടകര ∙ ദേശീയ പാതയുടെ പണി നടക്കുന്ന മൂരാട് ബിഇഎം സ്കൂൾ പരിസരത്ത് മണ്ണിടിച്ചിൽ ഭീഷണി. ചെങ്കുത്തായ ഭാഗത്തു നിന്ന് വൻ തോതിൽ മണ്ണിടിയുന്നതാണ് പ്രശ്നം. പണി നടത്താൻ വേണ്ടി നേരത്തേ ഇവിടെ മണ്ണിടിച്ചിരുന്നു. ദുർബലമായ ഭാഗത്ത് വീണ്ടും ഇടിച്ചിൽ തുടരുന്നു. ഇതിന്റെ അടി ഭാഗത്ത് 3 മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി

വടകര ∙ ദേശീയ പാതയുടെ പണി നടക്കുന്ന മൂരാട് ബിഇഎം സ്കൂൾ പരിസരത്ത് മണ്ണിടിച്ചിൽ ഭീഷണി. ചെങ്കുത്തായ ഭാഗത്തു നിന്ന് വൻ തോതിൽ മണ്ണിടിയുന്നതാണ് പ്രശ്നം. പണി നടത്താൻ വേണ്ടി നേരത്തേ ഇവിടെ മണ്ണിടിച്ചിരുന്നു. ദുർബലമായ ഭാഗത്ത് വീണ്ടും ഇടിച്ചിൽ തുടരുന്നു. ഇതിന്റെ അടി ഭാഗത്ത് 3 മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും ഇടിച്ചിൽ തടയാൻ കഴിയില്ല.
വലിയ പാളിയായിട്ടാണ് മണ്ണ് ഇടിയുന്നത്. മറു വശത്ത് പാതയുടെ പണി നടക്കുന്നതു കൊണ്ട് വാഹനങ്ങളും ആളുകളും പോവുന്നത് ഈ ഭാഗത്തു കൂടിയാണ്. ഇത് അപകട ഭീഷണി ഉയർത്തുന്നു. പ്രശ്നം ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇത്രയും ഉയരത്തിൽ സംരക്ഷണം നടത്താൻ ഫണ്ടില്ലെന്നാണ് പറയുന്നത്. ഇതിനു പകരം സംവിധാനം ഒരുക്കാൻ ആലോചനയുണ്ട്.