ബിജെപിയെ സിപിഎം നേരിട്ട് എതിർക്കുന്നില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
വടകര ∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ബിജെപി സർക്കാർ ആണെങ്കിലും സിപിഎം കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണെന്നും ബിജെപിയെ സിപിഎം ഒരു ഘട്ടത്തിലും നേരിട്ട് എതിർക്കുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

വടകര ∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ബിജെപി സർക്കാർ ആണെങ്കിലും സിപിഎം കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണെന്നും ബിജെപിയെ സിപിഎം ഒരു ഘട്ടത്തിലും നേരിട്ട് എതിർക്കുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയോട് മൃദു സമീപനം പുലർത്തുകയാണ് സിപിഎം. ഇവർക്കിടയിലുള്ള അന്തർധാര സജീവമാണ്. അത് രാജ്യത്തെ ജനങ്ങൾ കൃത്യമായി മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറക്കൽ അബ്ദുല്ല ആധ്യക്ഷ്യം വഹിച്ചു. സ്ഥാനാർഥി ഷാഫി പറമ്പിൽ, കെ.കെ.രമ എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെ.ബാലനാരായണൻ, എൻ.വേണു, ടി.ടി.ഇസ്മായിൽ, അഹമ്മദ് പുന്നക്കൽ, ഐ.മൂസ, രാജീവ് തോമസ്, വി.എം. ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി എന്നിവർ പ്രസംഗിച്ചു.