ഹാർബറിലെ ദുരിതങ്ങൾ നേരിൽ കണ്ട് ഷാഫി പറമ്പിൽ

വടകര ∙ ചോമ്പാൽ ഹാർബറിലെ ദുരിതം കണ്ടും മത്സ്യത്തൊഴിലാളികളുടെ പരാതി കേട്ടും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.ഇന്നലെ രാവിലെ എത്തിയ സ്ഥാനാർഥിയെ മത്സ്യത്തൊഴിലാളികളും ആർഎംപി – യുഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും സ്വീകരിച്ചു. ഹാർബറിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു

വടകര ∙ ചോമ്പാൽ ഹാർബറിലെ ദുരിതം കണ്ടും മത്സ്യത്തൊഴിലാളികളുടെ പരാതി കേട്ടും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഇന്നലെ രാവിലെ എത്തിയ സ്ഥാനാർഥിയെ മത്സ്യത്തൊഴിലാളികളും ആർഎംപി – യുഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും സ്വീകരിച്ചു. ഹാർബറിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി. തുടർന്ന് സിഐസ്ഐ മുള്ളർ കോളജ്, കുഞ്ഞിപ്പള്ളി, എസ്എംഐ കോളജ് എന്നിവിടങ്ങളിൽ വോട്ട് അഭ്യർഥന നടത്തി.മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി.അബ്ദുല്ല ഹാജി, കുളങ്ങര ചന്ദ്രൻ, പി.ബാബുരാജ്, യു.എ.റഹിം, പ്രദീപ് ചോമ്പാല, കെ.അൻവർ ഹാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.