വടകര∙ കെ.മുരളീധരനെ ജയിപ്പിക്കാൻ ഗുരുവായൂരപ്പന് പോലും കഴിയില്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. എൻഡിഎ ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു. തൃശൂരിൽ ഇത്തവണ താമര വിരിയുമെന്നും കേരളം എൻഡിഎ ഭരിക്കുന്ന കാലം വിദൂരമല്ലെന്നും പത്മജ പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രസക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ കെ.മുരളീധരനെ ജയിപ്പിക്കാൻ ഗുരുവായൂരപ്പന് പോലും കഴിയില്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. എൻഡിഎ ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു. തൃശൂരിൽ ഇത്തവണ താമര വിരിയുമെന്നും കേരളം എൻഡിഎ ഭരിക്കുന്ന കാലം വിദൂരമല്ലെന്നും പത്മജ  പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രസക്തി നഷ്ടപ്പെട്ടതായി കൺവൻഷൻ ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ സമിതി അംഗം  സി.കെ.പത്മനാഭൻ പറഞ്ഞ​ു.

ദേശീയസമിതി അംഗം കെ.പി.ശ്രീശൻ അധ്യക്ഷത വഹിച്ചു. പത്മജ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി എം.മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ല പ്രസിഡന്റ് വി.കെ.സജീവൻ, സംസ്ഥാന കമ്മിറ്റി അംഗം  രാമദാസ് മണലേരി, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ, സംസ്ഥാന ഉപാധ്യക്ഷൻ  പൈലി വാധ്യാർ, കാമരാജ് കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, ആർഎൽജെപി ജില്ല ജനറൽ സെക്രട്ടറി രാജൻ ചൈത്രം തുടങ്ങിയവർ പ്രസംഗിച്ചു.

വടകരയിൽ എൻഡിഎ ലോക്സഭ മണ്ഡലം കൺവൻഷൻ ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

വടകര∙ എൻഡിഎ ലോക്സഭ മണ്ഡലം സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ പത്മജ വേണുഗോപാലിനെ ഒപ്പം നിർത്തി  നടത്തിയ റോഡ് ഷോ ആവേശമായി. എൻഡിഎ സ്ഥാനാർഥിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായി. തുറന്ന വാഹനത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പ്രവർത്തകർ അണി നിരന്നു. എടോടി, പഴയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് റോഡ് വഴി നീങ്ങിയ റോഡ് ഷോ കൺവൻഷൻ നടക്കുന്ന ടൗൺഹാളിൽ സമാപിച്ചു.