തിരഞ്ഞെടുപ്പു മാറ്റാൻ ആവശ്യപ്പെടുന്നത് വിവാദമുണ്ടാക്കാൻ: പി.സി.ജോർജ്
കോഴിക്കോട് ∙ വെള്ളിയാഴ്ച തിരഞ്ഞെടുപ്പു പാടില്ലെന്നു പറയുന്നതു വിവാദം ഉണ്ടാക്കാൻ വേണ്ടി മാത്രമാണെന്നു പി.സി.ജോർജ്. കോഴിക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ടി.രമേശിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു മാറ്റില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസും സിപിഎമ്മും മാറ്റണമെന്ന്

കോഴിക്കോട് ∙ വെള്ളിയാഴ്ച തിരഞ്ഞെടുപ്പു പാടില്ലെന്നു പറയുന്നതു വിവാദം ഉണ്ടാക്കാൻ വേണ്ടി മാത്രമാണെന്നു പി.സി.ജോർജ്. കോഴിക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ടി.രമേശിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു മാറ്റില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസും സിപിഎമ്മും മാറ്റണമെന്ന് ആവശ്യപ്പെടുന്നതു മുസ്‌ലിംകളെ അപമാനിക്കാൻ വേണ്ടിയാണെന്നും ജോർജ് പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, ഡോ.ജെ.പ്രമീളാദേവി, കെ.പി.ശ്രീശൻ, പി.രഘുനാഥ്, എം.പി.രാധാകൃഷ്ണൻ, സന്തോഷ് കാളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.