താമരശ്ശേരി ചുരം ഒന്നാം വളവിന് മുകളിൽ തോട്ടത്തിൽ തീ പിടിച്ചു
കോഴിക്കോട്∙ താമരശ്ശേരി ചുരം ഒന്നാം വളവിന് മുകളിൽ സ്വകര്യ വ്യക്തിയുടെ തോട്ടത്തിൽ തീ പിടിച്ചു. തുടർന്ന് സമീപത്തെ ഫോറസ്റ്റിലേക്ക് തീ പടരാൻ തുടങ്ങി. പൊലീസും, ഫയർഫോഴ്സും സ്ഥലത്തേക്ക് തിരിച്ചു.

കോഴിക്കോട്∙ താമരശ്ശേരി ചുരം ഒന്നാം വളവിന് മുകളിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തീ പിടിച്ചു. തുടർന്ന് സമീപത്തെ ഫോറസ്റ്റിലേക്ക് തീ പടരാൻ തുടങ്ങി. പൊലീസും, ഫയർഫോഴ്സും സ്ഥലത്തേക്ക് തിരിച്ചു.