കോഴിക്കോട്∙ നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചിയിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ തുടങ്ങിയ ചോർച്ച ഇപ്പോഴും തുടരുകയാണ്. നാദാപുരം പൊലീസ് സ്റ്റേഷനു സമീപം 3 ദിവസം മുൻപ് ഇത്തരത്തിൽ പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. അത് നന്നായാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും പൈപ്പ് പൊട്ടിയത്. കുറ്റ്യാടി പുഴയിൽ നിന്നുള്ള വെള്ളം ആണ് ഈ പദ്ധതിക്ക് ഉപയോഗിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT