സി.കെ.ബാലൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം
നാദാപുരം ∙ വളയത്തു പ്രണവം ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സി.കെ.ബാലൻ മെമ്മോറിയൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് നാദാപുരം എംഎൽഎ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി.പി. കുമാരൻ സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം. സുമതി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

നാദാപുരം ∙ വളയത്തു പ്രണവം ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സി.കെ.ബാലൻ മെമ്മോറിയൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് നാദാപുരം എംഎൽഎ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി.പി. കുമാരൻ സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം. സുമതി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനോദൻ, വി.പി.ശശി മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.കെ. രവി, പി.കെ.ശങ്കരൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, സി.എച്ച്. ശങ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രണവം സെക്രട്ടറി പി.സി. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ സി. ബാബു നന്ദി രേഖപ്പെടുത്തി.