ഇരട്ട വോട്ടിന് പരിഹാരം വേണം: കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്
കോഴിക്കോട്∙ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് വിഷയത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി. കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങിന് യുഡിഎഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം നിയാസിന്റെ നേതൃത്വത്തില്‍

കോഴിക്കോട്∙ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് വിഷയത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി. കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങിന് യുഡിഎഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം നിയാസിന്റെ നേതൃത്വത്തില്‍ പരാതി നല്‍കി. മണ്ഡലത്തില്‍ വിവിധ ബൂത്തുകളിലായി പതിനായിരത്തോളം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നും വിരലിലെണ്ണാവുന്ന ഇരട്ട വോട്ട് മാത്രമാണ് ഇതുവരെ നീക്കം ചെയ്തതായി കണ്ടെത്താനായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.