മൂടാടിയിൽ കാർഷിക കർമ സേനയുടെ ഓഫിസിൽ മോഷണം
മൂടാടി∙ മൂടാടി പഞ്ചായത്ത് കാർഷിക കർമ സേനയുടെ ഓഫിസിൽ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫിസിന്റെ മുന്നിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കാർഷിക ഉപകരണങ്ങളാണ് മോഷണം പോയത്. എർത്ത് ഓഗർ, വലിയ സ്‌പ്രേയർ, മോട്ടോറുകൾ എന്നിവയാണ് നഷ്ടമായത്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് കണക്ക്.

മൂടാടി∙ മൂടാടി പഞ്ചായത്ത് കാർഷിക കർമ സേനയുടെ ഓഫിസിൽ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫിസിന്റെ മുന്നിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
കാർഷിക ഉപകരണങ്ങളാണ് മോഷണം പോയത്. എർത്ത് ഓഗർ, വലിയ സ്‌പ്രേയർ, മോട്ടോറുകൾ എന്നിവയാണ് നഷ്ടമായത്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് കണക്ക്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.