ഫറോക്ക് ∙ ദേശീയപാതയിൽ ചുങ്കം കള്ളുഷാപ്പിനു സമീപം മുട്ടിയറ കനാലിൽ ഒഴുക്ക് നിലച്ചു. ദിവസങ്ങളോളം കെട്ടിക്കിടന്ന് അഴുകിയ വെള്ളം കനാലിൽ വ്യാപിച്ചു. പ്രദേശമാകെ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷം. പ്രദേശത്ത് സാംക്രമികരോഗ ഭീഷണി ഉയർന്നു.നല്ലൂർ സീക്കോസ് ഭാഗത്തു നിന്നു ഉത്ഭവിച്ച് രാമനാട്ടുകര മുട്ടിയറ കനാലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറോക്ക് ∙ ദേശീയപാതയിൽ ചുങ്കം കള്ളുഷാപ്പിനു സമീപം മുട്ടിയറ കനാലിൽ ഒഴുക്ക് നിലച്ചു. ദിവസങ്ങളോളം കെട്ടിക്കിടന്ന് അഴുകിയ വെള്ളം കനാലിൽ വ്യാപിച്ചു. പ്രദേശമാകെ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷം. പ്രദേശത്ത് സാംക്രമികരോഗ ഭീഷണി ഉയർന്നു.നല്ലൂർ സീക്കോസ് ഭാഗത്തു നിന്നു ഉത്ഭവിച്ച് രാമനാട്ടുകര മുട്ടിയറ കനാലിൽ ചേരുന്ന തോട് പൂർണമായും മലിനമായി. പല ഭാഗങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്.കള്ളുഷാപ്പ് പരിസരത്ത് തീരെ ഒഴുക്കില്ല. ഇതോടെയാണ് സ്ഥിതി രൂക്ഷമായത്. കനാൽ വൃത്തിയാക്കി സംരക്ഷിച്ചില്ലെങ്കിൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമെന്ന ആശങ്കയിലാണു നാട്ടുകാർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT