കൊടുവള്ളി∙ പത്തു വർഷത്തെ നരേന്ദ്ര മോദി ഭരണത്തിൽ ഭാരതത്തിൽ ഉണ്ടായ വികസനം ലോകത്തിനു മാതൃകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ.എൻഡിഎ കൊടുവള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം തിരഞ്ഞെടുപ്പ് ഇൻ ചാർജ് ഹരിദാസ് പൊക്കിനാരി അധ്യക്ഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി∙ പത്തു വർഷത്തെ നരേന്ദ്ര മോദി ഭരണത്തിൽ ഭാരതത്തിൽ ഉണ്ടായ വികസനം ലോകത്തിനു മാതൃകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ.എൻഡിഎ കൊടുവള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം തിരഞ്ഞെടുപ്പ് ഇൻ ചാർജ് ഹരിദാസ് പൊക്കിനാരി അധ്യക്ഷത വഹിച്ചു.

മുത്തലാക്ക് നിരോധനം ഉൾപ്പെടെ നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ സ്ത്രീപക്ഷ പദ്ധതികൾ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വൻ മുന്നേറ്റം ഉണ്ടാക്കാൻ സഹായകരമാകുമെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം ടി.പി.സുൽഫത്ത് പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ്,ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, ടി.ചക്രായുധൻ, സി.പി.സതീഷ്, മനോജ് പ്രഭാകരൻ, ബിജു പിടിപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. ‌