വാവാട് കണ്ടാല മലയിൽ തീപിടിത്തം; രണ്ടേക്കർ അടിക്കാട് കത്തിനശിച്ചു
കൊടുവള്ളി∙ വാവാട് കണ്ടാല മലയിലുണ്ടായ തീപിടിത്തത്തിൽ 2 ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.സി.മനോജ്, സീനിയർ ഫയർ ഓഫിസർ സജി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ എത്തിയസംഘം തീ നിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാ

കൊടുവള്ളി∙ വാവാട് കണ്ടാല മലയിലുണ്ടായ തീപിടിത്തത്തിൽ 2 ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.സി.മനോജ്, സീനിയർ ഫയർ ഓഫിസർ സജി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ എത്തിയസംഘം തീ നിയന്ത്രണ വിധേയമാക്കി.
അഗ്നിരക്ഷാ സേനാ വാഹനം എത്തിക്കാൻ പ്രയാസമായതോടെ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അടിച്ചു കെടുത്തി. അടുത്തുള്ള റബർ തോട്ടത്തിലേക്ക് വ്യാപിക്കാതെ തടയാൻ കഴിഞ്ഞു. ഫയർ ഓഫിസർമാരായ കെ.ബിപുൽ, പി.അനൂപ്, അരുൺ രജിൻ, അഭിഷേക്, രത്നൻ, അനിൽ, രാമദാസ്, വിജയൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.