ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പാതയോരത്ത് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ മതിൽ തകർന്നത് പാതയിൽ വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നതായി പരാതി. വർഷങ്ങൾക്ക് മുൻപ് നിർമിച്ച മതിൽ വന്യമൃഗങ്ങൾ പല ഭാഗത്തും നശിപ്പിച്ചിട്ടുണ്ട്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ലക്ഷങ്ങൾ ചെലവഴിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പാതയോരത്ത് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ മതിൽ തകർന്നത് പാതയിൽ വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നതായി പരാതി. വർഷങ്ങൾക്ക് മുൻപ് നിർമിച്ച മതിൽ വന്യമൃഗങ്ങൾ പല ഭാഗത്തും നശിപ്പിച്ചിട്ടുണ്ട്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മതിലിന്റെ നശിച്ച ഭാഗം അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കാത്തതാണു പ്രശ്നം.

മതിൽ തകർന്ന മേഖലയിലൂടെ കാട്ടുപോത്ത്, മാൻ ഉൾപ്പെടെയുള്ള വന്യജീവികൾ പെരുവണ്ണാമൂഴി – ചെമ്പനോട റോഡ് മുറിച്ചു കടക്കുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്. ഒട്ടേറെ വാഹനങ്ങൾ പലപ്പോഴും വന്യമൃഗങ്ങൾക്ക് മുൻപിൽ പെട്ടിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി തകർന്ന മതിൽ പുനർനിർമിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു ജനം ആവശ്യപ്പെട്ടു.