കോഴിക്കോട് ലോക്സഭ മണ്ഡലം പോസ്റ്റൽ ബാലറ്റ് കലക്ടറേറ്റിൽ എത്തി. വെള്ളിമാടുകുന്ന് ഗവ. പ്രസിൽ നിന്നു പൊലീസ് സുരക്ഷയിൽ രാവിലെ 11.35 നാണ് എത്തിയത്. 14 മരപ്പെട്ടികളിൽ സീൽ ചെയ്ത പെട്ടികൾ കണ്ടയ്നർ ലോറിയിലാണ് എത്തിയത്. ലോറിയുടെ ഡോർ തുറക്കുന്നതും പെട്ടി ഇറക്കുന്നതും ഉദ്യോഗസ്ഥർ വിഡിയോ ചിത്രീകരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോഴിക്കോട് ലോക്സഭ മണ്ഡലം പോസ്റ്റൽ ബാലറ്റ് കലക്ടറേറ്റിൽ എത്തി. വെള്ളിമാടുകുന്ന് ഗവ. പ്രസിൽ നിന്നു പൊലീസ് സുരക്ഷയിൽ രാവിലെ 11.35 നാണ് എത്തിയത്. 14 മരപ്പെട്ടികളിൽ സീൽ ചെയ്ത പെട്ടികൾ കണ്ടയ്നർ ലോറിയിലാണ് എത്തിച്ചത്. ലോറിയുടെ ഡോർ തുറക്കുന്നതും പെട്ടി ഇറക്കുന്നതും ഉദ്യോഗസ്ഥർ  ചിത്രീകരിക്കുന്നുണ്ട്.