കോഴിക്കോട്∙ വാല്ല്യക്കോട് കരുവള്ളികുന്നില്‍ പനമരത്തില്‍ തീ പടര്‍ന്നു. കരുവള്ളിക്കുന്നില്‍ തയ്യുള്ളതില്‍ സുരേഷിന്‍റെ സ്ഥലത്തെ പനമരത്തിലാണ് കരിയിലയ്ക്ക് തീയിട്ടതില്‍ നിന്നും തീ പടര്‍ന്നത്. സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. റോഡില്‍ നിന്നും വളരെ അകലെയായതിനാല്‍ അഗ്നിരക്ഷാസേന വളരെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. പേരാമ്പ്ര ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി.പ്രേമന്‍റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess