സിപിഎം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ വേണ്ടി: സി.പി.ജോൺ
ചാത്തമംഗലം∙ പ്രധാനമന്ത്രി സ്ഥാനവും സ്പീക്കർ സ്ഥാനവും വച്ചു നീട്ടിയപ്പോൾ നിരസിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതു ചരിത്രപരമായ മണ്ടത്തരമെന്ന് പറഞ്ഞ സിപിഎമ്മിനെ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ കേരള ജനത തയാറല്ലെന്നും അവർ ചിഹ്നം നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സിഎംപി സംസ്ഥാന

ചാത്തമംഗലം∙ പ്രധാനമന്ത്രി സ്ഥാനവും സ്പീക്കർ സ്ഥാനവും വച്ചു നീട്ടിയപ്പോൾ നിരസിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതു ചരിത്രപരമായ മണ്ടത്തരമെന്ന് പറഞ്ഞ സിപിഎമ്മിനെ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ കേരള ജനത തയാറല്ലെന്നും അവർ ചിഹ്നം നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. വെള്ളലശ്ശേരിയിൽ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ എം.പി.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ് ആശയം വികലമാക്കി മുതലാളിത്ത രാഷ്ട്രീയത്തിന്റെ വക്താക്കളായി സിപിഎം അധഃപതിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. സിഎംപി ജില്ലാ സെക്രട്ടറി ബാലഗംഗാധരൻ, സെക്രട്ടറി അഷ്റഫ് കായിക്കൽ, ടി.എം.എ.ഹമീദ്, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം.ഹുസ്സയിൻ, ടി.വേലായുധൻ, എം.കെ.നദീറ, ഇ.പി.അസീസ്, അനിൽ പൊയിൽ, മങ്ങാട്ട് അബ്ദുല്ല, പി.സജീവൻ, യു.ശിവശങ്കരൻ, നസീമ ടീച്ചർ, ആലി മാസ്റ്റർ, വി.കെ.അബ്ദുല്ല, ഫഹദ് പാഴൂർ, പി.പി.ബാലൻ, സക്കീർ എന്നിവർ പ്രസംഗിച്ചു.