ഹൈഡൽ ടൂറിസം സെന്റർ തുറക്കുന്നതിൽ യുഡിഎഫ് പ്രതിഷേധിച്ചു
കൂരാച്ചുണ്ട് ∙ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് അടച്ചിട്ട ഹൈഡൽ ടൂറിസം സെന്റർ തുറക്കാനുള്ള അധികൃതരുടെ നീക്കത്തിൽ യുഡിഎഫ് കക്കയം മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കുമെന്നും സൗരവേലി നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് മാസങ്ങൾ

കൂരാച്ചുണ്ട് ∙ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് അടച്ചിട്ട ഹൈഡൽ ടൂറിസം സെന്റർ തുറക്കാനുള്ള അധികൃതരുടെ നീക്കത്തിൽ യുഡിഎഫ് കക്കയം മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കുമെന്നും സൗരവേലി നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കിയില്ല.
ടൂറിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കി 2 ടൂറിസം സെന്ററുകളും തുറക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുഞ്ഞാലി കോട്ടോല അധ്യക്ഷത വഹിച്ചു. പി.ടി.ഹംസ, ബേബി തേക്കാനത്ത്, ഡാർലി ഏബ്രഹാം, ആൻഡ്രൂസ് കട്ടിക്കാന, ജോൺസൺ കക്കയം, വിജയൻ നടുവിലത്തറ, നിസാം കക്കയം, റോയി പുല്ലൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.