മതസൗഹാർദത്തിനായി കൈവണ്ടി വലിച്ചു ഹാരിസ് രാജിന്റെ കാൽനട യാത്ര
നാദാപുരം ∙ മതമൈത്രി ഊട്ടിയുറപ്പിക്കുകന്നതിനു കന്യാകുമാരിയിൽ നിന്നു കാസർകോട്ടേക്കു കൈവണ്ടി വലിച്ചു തൃശൂർ സ്വദേശി ഹാരിസ് രാജ് (54) നടത്തുന്ന കാൽനട യാത്ര കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിച്ചു.കണ്ണൂർ ജില്ലയിലേക്കുള്ള യാത്രയ്ക്കിടയിൽ ഇന്നലെ നാദാപുരം ജുമുഅത്ത് പള്ളിയിലാണ് ഹാരിസ് രാജിന്റെ വിശ്രമം. മാഹി

നാദാപുരം ∙ മതമൈത്രി ഊട്ടിയുറപ്പിക്കുകന്നതിനു കന്യാകുമാരിയിൽ നിന്നു കാസർകോട്ടേക്കു കൈവണ്ടി വലിച്ചു തൃശൂർ സ്വദേശി ഹാരിസ് രാജ് (54) നടത്തുന്ന കാൽനട യാത്ര കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിച്ചു.കണ്ണൂർ ജില്ലയിലേക്കുള്ള യാത്രയ്ക്കിടയിൽ ഇന്നലെ നാദാപുരം ജുമുഅത്ത് പള്ളിയിലാണ് ഹാരിസ് രാജിന്റെ വിശ്രമം.
മാഹി പാലം അറ്റകുറ്റപ്പണി നടത്തുന്നതിനാൽ നാദാപുരം വഴിയാണു കാൽനട യാത്ര. 250 കിലോ ഭാരമുള്ള കൈവണ്ടി സ്വയംവലിച്ചുള്ള യാത്ര 550 കിലോമീറ്റർ പിന്നിട്ടു. ഹാരിസ് രാജ് രചിച്ച സത്യവേദ സാരം എന്ന പുസ്തകം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവും യാത്രയ്ക്കു പിന്നിലുണ്ട്. തൃശൂർ മണ്ണുത്തിക്കു സമീപം കാളത്തൂർ സ്വദേശിയായ അസീം സിദ്ദിഖാണ് ഹാരിസ് രാജ് എന്ന തൂലികാ നാമത്തിൽ പുസ്തകമെഴുതിയതും സ്വന്തമായി നിർമിച്ച കൈവണ്ടി വലിച്ചു യാത്ര നടത്തുന്നതും.