ചെമ്പനോടയിൽ പൈനാപ്പിൾ കൃഷി നശിച്ചു
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചെമ്പനോട മേലെ അങ്ങാടി ആലമ്പാറ റോഡിൽ പൈനാപ്പിൾ കൃഷി കടുത്ത വരൾച്ചയിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ചെമ്പനോട ചവർനാൽ എസ്റ്റേറ്റിൽ കൂരാച്ചുണ്ട് സ്വദേശി അറയ്ക്കൽ ജോസ്, ഷൈല ജോസ്, ഡിലിൻ ജോസ്, ഡിൽന ജോസ് എന്നിവരുടെ 15 ഏക്കർ കൃഷിയിടത്തിലെ എഴുപതിനായിരത്തോളം

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചെമ്പനോട മേലെ അങ്ങാടി ആലമ്പാറ റോഡിൽ പൈനാപ്പിൾ കൃഷി കടുത്ത വരൾച്ചയിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ചെമ്പനോട ചവർനാൽ എസ്റ്റേറ്റിൽ കൂരാച്ചുണ്ട് സ്വദേശി അറയ്ക്കൽ ജോസ്, ഷൈല ജോസ്, ഡിലിൻ ജോസ്, ഡിൽന ജോസ് എന്നിവരുടെ 15 ഏക്കർ കൃഷിയിടത്തിലെ എഴുപതിനായിരത്തോളം പൈനാപ്പിൾ ചെടികളാണ് നശിച്ചത്.
30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. മലയോര മേഖലയിൽ കടുത്ത വരൾച്ചയിൽ ഒട്ടേറെ കാർഷിക വിളകളാണ് ഇത്തവണ നശിച്ചത്. വരൾച്ചയിൽ നഷ്ടം സംഭവിച്ച കർഷകർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.