150ൽപ്പരം വർഷം പഴക്കമുള്ള മാവിനു വൃക്ഷ ചികിത്സ
വടകര ∙ 150ൽപ്പരം വർഷം പഴക്കമുള്ള മാവിനു വൃക്ഷ ചികിത്സ. ഈ രംഗത്ത് പ്രാവീണ്യം നേടിയ കോട്ടയം ബിനുവിന്റെ നേതൃത്വത്തിലാണ് വടകര ഐപിഎം ഡയറക്ടർ കൊടുവട്ടാട്ട് നരേന്ദ്രന്റെ വീട്ടിലെ മാവിന് ചികിത്സ നടത്തിയത്. മാവിൽ വളർന്ന ഇത്തിൾക്കണ്ണി വെട്ടി മാറ്റിയ ശേഷം മരം കഴുകി തുടച്ചു വിവിധ തരം മരുന്നുകൾ ചേർത്ത് കോറ

വടകര ∙ 150ൽപ്പരം വർഷം പഴക്കമുള്ള മാവിനു വൃക്ഷ ചികിത്സ. ഈ രംഗത്ത് പ്രാവീണ്യം നേടിയ കോട്ടയം ബിനുവിന്റെ നേതൃത്വത്തിലാണ് വടകര ഐപിഎം ഡയറക്ടർ കൊടുവട്ടാട്ട് നരേന്ദ്രന്റെ വീട്ടിലെ മാവിന് ചികിത്സ നടത്തിയത്.
മാവിൽ വളർന്ന ഇത്തിൾക്കണ്ണി വെട്ടി മാറ്റിയ ശേഷം മരം കഴുകി തുടച്ചു വിവിധ തരം മരുന്നുകൾ ചേർത്ത് കോറ തുണി കൊണ്ട് ചുറ്റി വയ്ക്കുകയാണു ചെയ്യുക. ഇതിനു മുകളിൽ പാൽ സ്പ്രേ ചെയ്യും. മരച്ചുവട് കിളച്ച് ആയുർവേദ ലായനി ഒഴിച്ചു കൊടുക്കും. ഇങ്ങനെ ചെയ്താൽ 25 വർഷത്തിലധികം മരത്തിന് ആയുസ്സ് വീണ്ടും കിട്ടുമെന്നാണു പ്രതീക്ഷ. ചികിത്സ കാണാൻ ഏറെപ്പേരെത്തി. എത്തി.