കുറ്റിക്കാട്ടൂർ വൈദ്യുതാഘാത മരണം: മനുഷ്യാവകാശ കമ്മിഷന് പരാതി
കോഴിക്കോട്∙ കുറ്റിക്കാട്ടൂർ വൈദ്യുതാഘാത മരണത്തിൽ സാമൂഹ്യപ്രവർത്തകൻ നൗഷാദ് തെക്കയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ദിവസങ്ങൾക്ക് മുൻപ് പരാതി നൽകിയിട്ടും അധികാരികൾ പരിഹരിക്കാൻ തയാറായില്ലെന്നും വിഷയത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നുമാണ് ആവശ്യം.