കോഴിക്കോട്∙ പന്തീരാങ്കാവിൽ സംഘർഷത്തിനിടെ രണ്ടു പേർക്ക് വെട്ടേറ്റു. പുത്തൂർ മഠത്തിനു സമീപം വളയം പറമ്പിൽ അബൂബക്കർ കോയ (55), ഷാഫിർ (26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെ രണ്ട് പേർ ചേർന്നാണ് വെട്ടിയത്. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് െമഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെന്നും പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT