ചക്കിട്ടപാറ ∙ പഞ്ചായത്തിൽ അ‍ഞ്ചാം വാർഡിലെ മുതുകാട് നാലാം ബ്ലോക്കിൽ വീട്ടുമുറ്റത്ത് വീണ്ടും കാട്ടാന എത്തിയത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും കാട്ടാനകൾ ഈ പ്രദേശത്ത് വിലസുന്നത്. സൗരവേലി തകർത്താണ് ആനകൾ ഇറങ്ങിയത്. കിഴക്കേകുടി ബെന്നിയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ അ‍ഞ്ചാം വാർഡിലെ മുതുകാട് നാലാം ബ്ലോക്കിൽ വീട്ടുമുറ്റത്ത് വീണ്ടും കാട്ടാന എത്തിയത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും കാട്ടാനകൾ ഈ പ്രദേശത്ത് വിലസുന്നത്. സൗരവേലി തകർത്താണ് ആനകൾ ഇറങ്ങിയത്.

കിഴക്കേകുടി ബെന്നിയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കസേരയും ടാർപോളിനും നശിപ്പിച്ചു. വീടിന്റെ സംരക്ഷണ ഭിത്തിക്കും നാശം നേരിട്ടു. വീടിനു സമീപത്തെ വാഴ, കമുക് എന്നിവയും നശിപ്പിച്ചു. രാത്രി വീട്ടു മുറ്റത്ത് ആനകൾ എത്തുന്നതിനാൽ ജനം ആശങ്കയിലാണ്. വനം വകുപ്പ് രാത്രി കാവൽ ശക്തമാക്കണമെന്നും കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT