ബാലുശ്ശേരി ∙ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധാകൃഷ്ണനു എതിരെയാണു കേസെടുത്തത്.ഇന്നലെ എസ്ഐ ഭക്ഷണം പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാതിരുന്നത് ഹോട്ടലുകാർ അനുവദിച്ചില്ല. ഈ ഹോട്ടലിൽ നിന്നു സ്ഥിരമായി ഈ രീതിയിൽ ഭക്ഷണം വാങ്ങിയിരുന്നതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി ∙ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധാകൃഷ്ണനു എതിരെയാണു കേസെടുത്തത്.ഇന്നലെ എസ്ഐ ഭക്ഷണം പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാതിരുന്നത് ഹോട്ടലുകാർ അനുവദിച്ചില്ല. ഈ ഹോട്ടലിൽ നിന്നു സ്ഥിരമായി ഈ രീതിയിൽ ഭക്ഷണം വാങ്ങിയിരുന്നതായും പറയുന്നു.

ഇനി മുതൽ ഭക്ഷണം നൽകേണ്ടെന്ന് ഉടമ ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു. ജീവനക്കാർ പണം ചോദിച്ചതോടെ എസ്ഐ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.പിന്നീട് പ്രശ്നം ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തി.

ADVERTISEMENT

അപ്പോഴേക്കും എസ്ഐ ഹോട്ടലിൽ അതിക്രമം കാണിച്ചതിന്റെ വിഡിയോ ദൃശ്യം പുറത്തായി. ഇതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി. ഗ്രേഡ് എസ്ഐ രാധാകൃഷ്ണനു എതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അതിക്രമം കാണിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT