കോഴിക്കോട്∙ സിപിഎമ്മിന്റെ ഒത്താശയോടെ അനധികൃത കെട്ടിടത്തിൽ മുസ്‌ലിം ലീഗിന്റെ ഓഫിസ് പ്രവർത്തിക്കുന്നുവെന്ന് ബിജെപി ആരോപണം. കോർപറേഷന്റെ അനുമതിയില്ലാത്തതിനാൽ സ്റ്റോപ്പ് മെമ്മോ നൽകിയ മൂന്നാലിങ്ങൽ വാർഡിലെ വെള്ളയിൽ സ്കൂളിന് സമീപമുള്ള കെട്ടിടത്തിൽ മുസ്‌‌ലിം ലീഗ് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നെന്നാണ് ആരോപണം. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്, തിരഞ്ഞെടുപ്പ് ബോർഡ് വച്ച് മറച്ചശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ നവീകരണം നടത്തി മുസ്‌‌ലിം ലീഗ് കമ്മിറ്റി ഓഫിസാക്കി മാറ്റിയെന്നാണ് പരാതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോർപറേഷന്റെ അനുമതിയോടെ അനധികൃത കെട്ടിടം മുസ്‌ലിം ലീഗ് ഓഫിസ് ആക്കി മാറ്റുന്നതിന് സിപിഎം വൻ അഴിമതി നടത്തിയെന്ന് ബിജെപി ആരോപിച്ചു. കോർപറേഷൻ കൗൺസിലിന്റെ തീരുമാനപ്രകാരം അനധികൃത കെട്ടിടങ്ങളുടെ പട്ടിക വാർഡ് കമ്മിറ്റി കോർപറേഷന് റിപ്പോർട്ടായി നല്‍കുമ്പോൾ, മുന്നാലിങ്ങൽ വാർഡിലെ ലീഗ് കൗൺസിലർ, തങ്ങളുടെ ഓഫീസ് തന്നെ അനധികൃതമെന്ന് ഒന്നാമതായി കെടുക്കണമെന്ന് ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു പറഞ്ഞു. അനധികൃത കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കാൻ കോർപറേഷൻ തയാറായില്ലെങ്കിൽ ബിജെപി രാഷ്ട്രീയമായും നിയമപരമായും മുന്നോട്ടുപോകുമെന്നും കെ.ഷൈബു വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT