ചത്ത കോഴി: വിൽപന നടത്തിയത് ആവോലത്ത്; ചിക്കൻ സ്റ്റാൾ പൂട്ടിച്ചു
നാദാപുരം∙ ചത്ത കോഴികളെ വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്ന് ആവോലത്തെ സിപിആർ ചിക്കൻ സ്റ്റാൾ തൂണേരി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പൂട്ടിച്ചു. സ്റ്റാളിൽ ചത്ത കോഴികളെ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ജീവനുള്ള കോഴികൾക്ക് ഇടയിൽ തന്നെയായിരുന്നു ചത്ത കോഴികളും. പുതിയങ്ങാടി

നാദാപുരം∙ ചത്ത കോഴികളെ വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്ന് ആവോലത്തെ സിപിആർ ചിക്കൻ സ്റ്റാൾ തൂണേരി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പൂട്ടിച്ചു. സ്റ്റാളിൽ ചത്ത കോഴികളെ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ജീവനുള്ള കോഴികൾക്ക് ഇടയിൽ തന്നെയായിരുന്നു ചത്ത കോഴികളും. പുതിയങ്ങാടി സ്വദേശി സി.പി.റഷീദിന്റെ പേരിലാണ് സ്റ്റാളിന്റെ ലൈസൻസ്. പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, സ്ഥിരം സമിതി അധ്യക്ഷ രജില കിഴക്കുംകരമൽ, വാർഡ് മെംബർ കെ.മധുമോഹൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു മോൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ എൻ.ശ്രീദേവി, എൻ.ഷിബിന എന്നിവർ ചേർന്നാണ് ചിക്കൻ സ്റ്റാളിൽ പരിശോധന നടത്തിയത്. ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തി.