‘വായനയാണ് ലഹരി’: വായന ദിനത്തിൽ ലഹരിക്കെതിരെ ബിജെപിയുടെ വായന കൂട്ടം
കോഴിക്കോട്∙ വായന ദിനത്തിൽ ലഹരിക്കെതിരെ വ്യത്യസ്ത സന്ദേശവുമായി ബിജെപി. കോന്നാട് ബീച്ചിൽ ‘വായനയാണ് ലഹരി, മറ്റു ലഹരികളെ ഒഴിവാക്കാം’ എന്ന സന്ദേശവുമായി വായന കൂട്ടം പരിപാടി സംഘടിപ്പിച്ചു. ബിജെപി വെസ്റ്റ്ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോന്നാട് ബീച്ചിനെ ഇരുട്ടിൽ നിന്നും ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതുവരെ ബിജെപിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സമരം തുടരുമെന്ന് മാലിനി സന്തോഷ് പറഞ്ഞു. ബിൻസി ശ്രീജേഷ്, ശരണ്യ പ്രജോഷ്, സുലജ ഷാജി, ജിൻസി ദീപക്, ലക്ഷ്മി ഷാനിസ്, സഹസ്യ സനൽരാജ്, ഫാത്തിമ ഫിദാ, ദിയാ ദീപക്, ശ്രീലക്ഷ്മി അമർനാഥ്, എസ്സ ഹസ്ര, കെ.നിത, കെ.പാർവതി എന്നിവർ നേതൃത്വം നൽകി.