മുക്കം ∙ ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളും മുസ്‌ലിം പള്ളികളും കേന്ദ്രീകരിച്ച് പെരുന്നാൾ നമസ്കാരങ്ങളും നടന്നു. മുക്കത്ത് മസ്ജിദുൽ സുബ്ഹാന്റെയും സലഫി മസ്ജിദിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിന് അബ്ദുൽ റഷീദ് അൽ ഖാസിമി നേതൃത്വം നൽകി പെരുന്നാൾ സന്ദേശം നൽകി. സ്ത്രീകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളും മുസ്‌ലിം പള്ളികളും കേന്ദ്രീകരിച്ച് പെരുന്നാൾ നമസ്കാരങ്ങളും നടന്നു. മുക്കത്ത് മസ്ജിദുൽ സുബ്ഹാന്റെയും സലഫി മസ്ജിദിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിന് അബ്ദുൽ റഷീദ് അൽ ഖാസിമി നേതൃത്വം നൽകി പെരുന്നാൾ സന്ദേശം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ലേറെ പേർ പങ്കാളികളായി. പാലത്ത് ബഷീർ, വി.പി.കോയക്കുട്ടി, അൻവർ തടപറമ്പ്, ചാലൂളി അബൂബക്കർ, കെ.പി.സുബൈർ, എം.കെ.സിദ്ദിഖ്, അഹമ്മദ് സൈദ് എന്നിവർ നേതൃത്വം നൽകി.

മുക്കം താഴക്കോട് ജുമുഅത്ത് പളളിയിൽ മഹല്ല് ഖാസി ജാഫർ മുസല്യാർ ഈസ്റ്റ് വടക്കേമുറിയും നെല്ലിക്കാപറമ്പ് മസ്ജിദുൽ നൂറിൽ ഹുസ്സൈൻ യമാനി അമ്പലക്കണ്ടിയും ആനയാംകുന്ന് തണ്ണീർപൊയിൽ ജുമുഅത്ത് പള്ളിയിൽ മൊയ്തീൻ കുഞ്ഞി സഖാഫി കിഴക്കോത്തും കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ ഖാസി എം.എ.അബ്ദുസ്സലാമും ബലി പെരുന്നാൾ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി. കക്കാട് മസ്ജിദുൽ മുജാഹിദിനിൽ സൈഫുല്ല മദനിയും കക്കാട് കുന്നത്ത് ജുമുഅ മസ്ജിദിൽ അബ്ദുൽ മജീദ് അൻവരിയും ചെറുവാടി മുള്ളൻമട സലഫി മസ്ജിദിൽ മജീദ് കുവ്വപ്പാറയും കൊടിയത്തൂർ സുന്നി ജുമുഅ മസ്ജിദിൽ മുൻദിർ സഖാഫി മലപ്പുറവും സൗത്ത് കൊടിയത്തൂർ ജുമുഅ മസ്ജിദിൽ മുനീർ സഖാഫിയും വെസ്റ്റ് കൊടിയത്തൂർ ജുമുഅ മസ്ജിദിൽ അഷ്റഫ് മിസ് ബാഹി കൽപള്ളിയും നേതൃത്വം നൽകി.

മർകസ് നോളജ് സിറ്റിയിലെ ജാമി ഉൽ ഫുതൂഹിലെ ബലി പെരുന്നാൾ നിസ്കാരത്തിനു ഹാഫിസ് ഷമീർ അസ്ഹരി നേതൃത്വം നൽകുന്നു
ADVERTISEMENT

കൊടുവള്ളി∙ കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ അഫ്സൽ ഫൈസി പെരുന്നാൾ ഖുതുബ നിർവഹിച്ചു. പരപ്പൻപോയിൽ മസ്ജിദുൽ ഹുദയിൽ അൻസാർ വാവാടും ആരാമ്പ്രം മസ്ജിദുൽ ഫാറുഖിൽ സദറുദ്ദീൻ പുല്ലാളൂരും കൊടുവള്ളി മദീന മസ്ജിദിൽ എൻ.കെ.അബ്ദുൽ നാസർ ശിവപുരവും ഖുതുബക്കും നമസ്ക്കാരത്തിനും നേതൃത്വം നൽകി. കൊടുവള്ളി മസ്ജിദുൽ ഫലാഹിൽ ഷിഹാബ് വെളിമണ്ണയും ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ അബ്ബാസ് യമാനിയും ആവിലോറ ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ ഒ.ടി.മുഹമ്മദ് മമ്മി മുസ‌ല്യാരും വാവാട് കണ്ണിപ്പൊയിൽ മസ്ജിദിൽ അബൂബക്കർ സിദ്ധീഖ് മർജാനി യമാനിയും വാവാട് ടൗൺ ജുമാ മസ്ജിദിൽ സിറാജുദ്ധീൻ ദാരിമിയും പെരുന്നാൾ സന്ദേശം നൽകി. പോർങ്ങോട്ടൂർ ഊരോപറമ്പ് ജുമാ മസ്ജിദിൽ ഇബ്രാഹീം കുട്ടി അഹ്സനിയും മോഡേൺ ബസാർ മസ്ജിദിൽ അബ്ദുല്ല മുസ‌ല്യാരും.

മദ്രസാ ബസാർ ജുമാ മസ്ജിദിൽ ഗഫൂർ ഫൈസിയും കൊല്ലരുകണ്ടി ജുമാ മസ്ജിദിൽ ശംസുദ്ധീൻ ലത്തീഫിയും പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ അബൂബക്കർ നിസാമിയും കൊടുവള്ളി ഗവ. ഹൈസ്ക്കൂൾ റോഡ് ബദർ മസ്ജിദിൽ അബ്ദുൽ നാസർ അശ്റഫിയും പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകി. ഓമശ്ശേരി സലഫി മസ്ജിദിൽ ഡോ.സുലൈമാൻ ഫാറൂഖി, പൂളപ്പൊയിൽ ഇസ്‌ലാഹി മസ്ജിദിൽ കെ.പി.അബ്ദുൽ അസീസ്‌ സ്വലാഹി, പുന്നക്കൽ ഇസ്‌ലാഹി മസ്ജിദിൽ എം.കെ.പോക്കർ സുല്ലമി, പുത്തൂർ മസ്ജിദുൽ ജൗഹറിൽ കെ.പി.അബ്ദുല്ലത്തീഫ് സ്വലാഹി, പ്രാവിൽ സലഫി മസ്ജിദിൽ പി.സി.യഹ്‌യാഖാൻ, കൊടുവള്ളി സലഫി മസ്ജിദിൽ പി.അബ്ദുസ്സലാം മദനി എന്നിവരും നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT