മഴക്കാല രോഗങ്ങൾ: ‘ഓപ്പറേഷൻ മൺസൂൺ’ തുടങ്ങി
കോഴിക്കോട് ∙ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നതു തടയാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന ‘ഓപ്പറേഷൻ മൺസൂൺ’ ആരംഭിച്ചു. ഇന്നലെ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സ്ക്വാഡുകൾ 123 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 സ്ഥാപനങ്ങൾ

കോഴിക്കോട് ∙ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നതു തടയാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന ‘ഓപ്പറേഷൻ മൺസൂൺ’ ആരംഭിച്ചു. ഇന്നലെ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സ്ക്വാഡുകൾ 123 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. 5 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. 20 സ്ഥാപനങ്ങൾക്കു ന്യൂനത പരിഹരിക്കാൻ നോട്ടിസ് നൽകി. നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈൻ പറഞ്ഞു.