കോഴിക്കോട് ∙ തിരുവനന്തപുരം പേരൂർക്കടയിലെ എസ്എപി ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റ് നിഷോർ സുധീന്ദ്രനെതിരെ യുവതി നൽകിയ പരാതിയിൽ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. സമൂഹമാധ്യമം വഴി അശ്ലീലചിത്രം അയച്ചതിൽ സൈബർ പൊലീസിന്റെ സഹകരണത്തോടെയാണു തെളിവുകൾ ശേഖരിക്കുന്നത്. ചേവായൂർ സ്വദേശിനിക്കാണു മൊബൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തിരുവനന്തപുരം പേരൂർക്കടയിലെ എസ്എപി ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റ് നിഷോർ സുധീന്ദ്രനെതിരെ യുവതി നൽകിയ പരാതിയിൽ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. സമൂഹമാധ്യമം വഴി അശ്ലീലചിത്രം അയച്ചതിൽ സൈബർ പൊലീസിന്റെ സഹകരണത്തോടെയാണു തെളിവുകൾ ശേഖരിക്കുന്നത്.

ചേവായൂർ സ്വദേശിനിക്കാണു മൊബൈൽ ഫോണിലേക്കു ചിത്രം അയച്ചത്. യുവതിയുമായി പൊലീസ് ഉദ്യോഗസ്ഥനു നേരത്തെ പരിചയം ഉണ്ടായിരുന്നോ എന്നും പരാതിക്കു പിന്നിൽ മറ്റു സമ്മർദം ഉണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ADVERTISEMENT

കഴിഞ്ഞ മാർച്ചിലാണു സംഭവം. അശ്ലീല ഫോട്ടോ ലഭിച്ചതിനെത്തുടർന്നു യുവതി ചേവായൂർ പൊലീസിൽ പരാതി നൽകി. മാസങ്ങൾ നീണ്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു യുവതി സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണയ്ക്കു പരാതി നൽകി.

തുടർന്നു അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അസിസ്റ്റന്റ് കമ്മിഷണർ വി.സുരേഷിനാണ് അന്വേഷണച്ചുമതല. സംഭവം ഹണി ട്രാപ്പിലൂടെ പണം തട്ടാനുള്ള ശ്രമമാണെന്നാണു പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാട്. ഇദ്ദേഹം ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT