കാട്ടുപന്നികൾ കിണറ്റിൽ ചത്ത നിലയിൽ
ഉള്ളിയേരി ∙ കൂനഞ്ചേരി പുതുക്കുടി മീത്തൽ അശോകൻ കിടാവിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ 2 കാട്ടുപന്നികളുടെ ജഡം കണ്ടെത്തി. ഉപയോഗിക്കാത്ത കിണറ്റിൽ നിന്ന് ദുർഗന്ധം പരന്നതോടെ പരിശോധിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവയെ പുറത്തെടുത്തു മറവു ചെയ്തു. കൂനഞ്ചേരിയിലും പരിസരത്തും അടുത്തകാലത്തായി കാട്ടുപന്നി,

ഉള്ളിയേരി ∙ കൂനഞ്ചേരി പുതുക്കുടി മീത്തൽ അശോകൻ കിടാവിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ 2 കാട്ടുപന്നികളുടെ ജഡം കണ്ടെത്തി. ഉപയോഗിക്കാത്ത കിണറ്റിൽ നിന്ന് ദുർഗന്ധം പരന്നതോടെ പരിശോധിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവയെ പുറത്തെടുത്തു മറവു ചെയ്തു. കൂനഞ്ചേരിയിലും പരിസരത്തും അടുത്തകാലത്തായി കാട്ടുപന്നി, മുള്ളൻപന്നി, മയിൽ എന്നിവയുടെ ശല്യം വർധിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.