വെള്ളച്ചാട്ടം കൊള്ളാം, പക്ഷേ ഇവിടെ വേണ്ട
പന്തീരാങ്കാവ്∙ ദേശീയ പാത ബൈപാസിലെ പന്തീരാങ്കാവ് ജംക്‌ഷൻ മേൽപാലത്തിൽ നിന്ന് വിടവിലൂടെ മഴവെള്ളം ശക്തമായി താഴെ ഗതാഗതത്തിരക്കുള്ള റോഡിലേക്ക് പതിക്കുന്നത് യാത്രക്കാർക്കു ദുരിതമാകുന്നു.റോഡിന്റെ മധ്യത്തിലേക്ക് വെള്ളം ചാടുന്നത് വാഹന അപകടങ്ങൾക്കും ഇടയാക്കുന്നു. മറ്റു പാലങ്ങളിൽ ചെയ്തപോലെ കോൺക്രീറ്റ് ചെയ്ത്

പന്തീരാങ്കാവ്∙ ദേശീയ പാത ബൈപാസിലെ പന്തീരാങ്കാവ് ജംക്‌ഷൻ മേൽപാലത്തിൽ നിന്ന് വിടവിലൂടെ മഴവെള്ളം ശക്തമായി താഴെ ഗതാഗതത്തിരക്കുള്ള റോഡിലേക്ക് പതിക്കുന്നത് യാത്രക്കാർക്കു ദുരിതമാകുന്നു. റോഡിന്റെ മധ്യത്തിലേക്ക് വെള്ളം ചാടുന്നത് വാഹന അപകടങ്ങൾക്കും ഇടയാക്കുന്നു. മറ്റു പാലങ്ങളിൽ ചെയ്തപോലെ കോൺക്രീറ്റ് ചെയ്ത് വിടവ് അടയ്ക്കേണ്ടതാണ്.