ചക്കിട്ടപാറ ∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടറുകളും തുറന്നു.ഇന്നലെ ഡാമിലെ ജലനിരപ്പ് 38.76 മീറ്റർ ആയിരുന്നു. ഡാമിൽ ഇപ്പോൾ 71.040 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഉണ്ട്.ഷട്ടറുകൾ ഒരു മീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് 38.44 മീറ്റർ ആകുമ്പോഴാണ് ഷട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടറുകളും തുറന്നു. ഇന്നലെ ഡാമിലെ ജലനിരപ്പ് 38.76 മീറ്റർ ആയിരുന്നു. ഡാമിൽ ഇപ്പോൾ 71.040 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഉണ്ട്. ഷട്ടറുകൾ ഒരു മീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് 38.44 മീറ്റർ ആകുമ്പോഴാണ് ഷട്ടർ തുറന്ന് കുറ്റ്യാടിപ്പുഴയിലേക്ക് ജലം ഒഴുക്കുന്നത്. ഡാമിന്റെ പരമാവധി ജലസംഭരണ പരിധി 42.7 മീറ്റർ ആണ്. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനവും വർധിച്ചു. ഡാമിലെ 2.8605 മില്യൻ ക്യുബിക് മീറ്റർ ജലം ഉപയോഗിച്ച് 0.128851 മില്യൻ യൂണിറ്റ് വൈദ്യുതിയാണ് വ്യാഴാഴ്ച ഉൽപാദിപ്പിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT