മണ്ണിടിഞ്ഞു, പോസ്റ്റ് ഒടിഞ്ഞു; വൈദ്യുത ലൈൻ പുഴയിൽ
നാദാപുരം∙ മയ്യഴി പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ നിർമിക്കുന്ന പാലത്തിനു സമീപം മുടവന്തേരി ഭാഗത്ത് കൃഷിയിടവും 2 വൈദ്യുതി തൂണുകളും ലൈനുകളും പുഴയിലേക്ക് പതിച്ചു. പാലത്തിനു സമീപത്തെ ചെമ്പോലത്തിൽ പുരുഷുവിന്റെ പറമ്പിലെ മുളം കാട് പുഴയിലേക്കു വീണപ്പോൾ വൈദ്യുതി ലൈൻ വലിഞ്ഞു തൂണുകൾ പൊട്ടുകയായിരുന്നു.

നാദാപുരം∙ മയ്യഴി പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ നിർമിക്കുന്ന പാലത്തിനു സമീപം മുടവന്തേരി ഭാഗത്ത് കൃഷിയിടവും 2 വൈദ്യുതി തൂണുകളും ലൈനുകളും പുഴയിലേക്ക് പതിച്ചു. പാലത്തിനു സമീപത്തെ ചെമ്പോലത്തിൽ പുരുഷുവിന്റെ പറമ്പിലെ മുളം കാട് പുഴയിലേക്കു വീണപ്പോൾ വൈദ്യുതി ലൈൻ വലിഞ്ഞു തൂണുകൾ പൊട്ടുകയായിരുന്നു. പുരുഷുവിന്റെ വീട്ടിലെ കോഴിക്കൂടിനും നഷ്ടമുണ്ട്. 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തിക്കായി മഴയ്ക്കു മുൻപ് പണിത മൺതിട്ട പുഴയിൽ നിന്നു നീക്കാത്തതാണ് കൃഷിയിടവും വൈദ്യുതി തൂണുകളും അടക്കം പുഴയിലേക്കു പതിക്കാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പൊതുമരാമത്ത് അധികൃതർ കരാറുകാരനോട് ഈ മൺതിട്ട നീക്കാൻ നിർദേശിച്ചിരുന്നു.