കോഴിക്കോട്∙ ചെമ്പനോട പൂഴിത്തോട് പുഴയിൽ കാണാതായ വയോധികനായി തിരച്ചിൽ. കൊള്ളിക്കൊളവിൽ തോമസിനെയാണ് (70) തിങ്കൾ രാത്രി 12 മണി മുതൽ കാണാതായത്. 12 മണിയോെടയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളുടേതെന്ന് കരുതുന്ന ചെരുപ്പും ലൈറ്റും കടന്ത്രപുഴയ്ക്ക് സമീപത്തു നിന്നും കണ്ടെത്തി. ഇതോടെ പുഴയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ചെമ്പനോട പൂഴിത്തോട് പുഴയിൽ കാണാതായ വയോധികനായി തിരച്ചിൽ. കൊള്ളിക്കൊളവിൽ തോമസിനെയാണ് (70) തിങ്കൾ രാത്രി 12 മണി മുതൽ കാണാതായത്. 12 മണിയോെടയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.ഇയാളുടേതെന്ന് കരുതുന്ന ചെരുപ്പും ലൈറ്റും കടന്ത്രപുഴയ്ക്ക് സമീപത്തു നിന്നും കണ്ടെത്തി. ഇതോടെ പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന നിഗമനത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. പേരാമ്പ്ര അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT