വടകര ∙ ദേശീയ പാതയിൽ മടപ്പള്ളി ഗവ.കോളജിനു സമീപം 3 കുട്ടികളെ ഇടിച്ചു തെറിപ്പിച്ച ‘അയ്യപ്പൻ ’ബസ് ഡ്രൈവർക്കെതിരെ ആർടിഎ യോഗത്തിൽ നടപടി തീരുമാനിക്കും. ബസ് പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ദേശീയ പാതയിൽ മടപ്പള്ളി ഗവ.കോളജിനു സമീപം 3 കുട്ടികളെ ഇടിച്ചു തെറിപ്പിച്ച ‘അയ്യപ്പൻ ’ബസ് ഡ്രൈവർക്കെതിരെ ആർടിഎ യോഗത്തിൽ നടപടി തീരുമാനിക്കും. ബസ് പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തിൽ കേസിനെപ്പറ്റി പഠിച്ച ശേഷമായിരിക്കും നടപടി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവർക്കെതിരെ ചോമ്പാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഓടിച്ച ഡ്രൈവർ ആരാണെന്ന് ഉറപ്പു വരാത്തതു കൊണ്ടു പ്രതി ഇപ്പോൾ അജ്ഞാതനാണ്. അതേ സമയം അപകടമുണ്ടാക്കിയ ബസിന്റെ മുൻപിലുള്ള സിസി ടിവി ക്യാമറ കുട്ടികളെ ബസ് ഇടിച്ചു തെറിപ്പിക്കുന്നതും അപകടമുണ്ടായി സെക്കൻഡുകൾക്കകം ഡ്രൈവർ ഓടി രക്ഷപ്പെടുന്നതും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം അടിസ്ഥാനമാക്കിയും ബസ് ഉടമ, ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി എടുത്തു ശേഷമായിരിക്കും ഡ്രൈവറുടെ പേരിൽ നടപടിയുണ്ടാകുക. പരുക്കേറ്റ വിദ്യാർഥിനികൾ സുഖം പ്രാപിച്ചു വരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT