സിഎൻജി പമ്പുകളില്ലാതെ വടകര; ഓട്ടോറിക്ഷക്കാർ ദുരിതത്തിൽ
വടകര ∙ നഗരത്തിൽ സിഎൻജി പമ്പുകളില്ല, കുറ്റ്യാടിയിലും പയ്യോളിയിലും പോകേണ്ട ഗതികേടിൽ ഓട്ടോറിക്ഷക്കാർ. പയ്യോളിയിലേക്ക് 11, കുറ്റ്യാടിയിലേക്ക് 22 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം. ഗ്യാസ് നിറയ്ക്കാൻ മാത്രം ഇത്രയും ദൂരം പതിവായി പോകേണ്ട അവസ്ഥയാണ്. നഗരത്തിൽ 400 സിഎൻജി ഓട്ടോറിക്ഷകളുണ്ട്. ഒരു തവണ നിറച്ചാൽ

വടകര ∙ നഗരത്തിൽ സിഎൻജി പമ്പുകളില്ല, കുറ്റ്യാടിയിലും പയ്യോളിയിലും പോകേണ്ട ഗതികേടിൽ ഓട്ടോറിക്ഷക്കാർ. പയ്യോളിയിലേക്ക് 11, കുറ്റ്യാടിയിലേക്ക് 22 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം. ഗ്യാസ് നിറയ്ക്കാൻ മാത്രം ഇത്രയും ദൂരം പതിവായി പോകേണ്ട അവസ്ഥയാണ്.
നഗരത്തിൽ 400 സിഎൻജി ഓട്ടോറിക്ഷകളുണ്ട്. ഒരു തവണ നിറച്ചാൽ രണ്ടോ മൂന്നോ ദിവസം വരെയേ കിട്ടൂ. അതു കഴിഞ്ഞാൽ വീണ്ടും പോകണം. റീ ഫിൽ കേന്ദ്രത്തിൽ ഏറെ നേരം വരി നിന്നാൽ മാത്രമേ നിറച്ചു കിട്ടൂ. അത്രയ്ക്കു തിരക്കാണ്.