കോഴിക്കോട് ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യ ഹർജി കോഴിക്കോട് പോക്സോ കോടതി തള്ളി. പ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് പറഞ്ഞു. എന്നാൽ സംഭവം നടന്നു ഒരു മാസം തികയാറായിട്ടും നടനെ കണ്ടെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യ ഹർജി കോഴിക്കോട് പോക്സോ കോടതി തള്ളി. പ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് പറഞ്ഞു. എന്നാൽ സംഭവം നടന്നു ഒരു മാസം തികയാറായിട്ടും നടനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു കസബ പൊലീസ് പറയുന്നത്.

കേസിൽ പെൺകുട്ടിയിൽ നിന്നു 4 തവണ പൊലീസ് മൊഴിയെടുത്തു. എന്നാൽ തുടർ നടപടി വൈകി. ഇതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) മുൻപാകെ പരാതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനോടു റിപ്പോർട്ട് ആവശ്യപ്പെട്ട സിഡബ്ല്യുസി പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ടു പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജി ചെയർമാനായ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനിടയിൽ കേസിൽ കസബ പരിധിയിലല്ലാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെന്നു ആരോപണം ഉയർന്നിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT