നാദാപുരം∙ പൊലീസിനെ അക്രമിച്ചെന്ന കേസിൽ അടക്കം പ്രതിയായ വ്യക്തിയും മറ്റു ചിലരും പൊലീസ് സ്റ്റേഷനിലെത്തി പൊലീസിനു കുട സമ്മാനം നൽകിയ സംഭവത്തെ തുടർന്ന്, കുട ഏറ്റുവാങ്ങിയ നാദാപുരം എസ്ഐ എസ്.ശ്രീജിത്തിനു സ്ഥലം മാറ്റം. മുക്കത്തേക്കാണ് മാറ്റിയത്. എസ്ഐയുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഉന്നത പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ പൊലീസിനെ അക്രമിച്ചെന്ന കേസിൽ അടക്കം പ്രതിയായ വ്യക്തിയും മറ്റു ചിലരും പൊലീസ് സ്റ്റേഷനിലെത്തി പൊലീസിനു കുട സമ്മാനം നൽകിയ സംഭവത്തെ തുടർന്ന്, കുട ഏറ്റുവാങ്ങിയ നാദാപുരം എസ്ഐ എസ്.ശ്രീജിത്തിനു സ്ഥലം മാറ്റം. മുക്കത്തേക്കാണ് മാറ്റിയത്. എസ്ഐയുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഉന്നത പൊലീസ് മേധാവിക്കു പരാതി നൽകുകയും അന്വേഷണത്തിന് വടകര നർകോട്ടിക് ഡിവൈഎസ്പി കെ.എസ്.ഷാജിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഡിവൈഎസ്പി കഴിഞ്ഞ ദിവസം നാദാപുരത്തെത്തി അന്വേഷണം നടത്തിയതിനു പിന്നാലെയാണ് സ്ഥലം മാറ്റം.     എസ്ഐ കുട സ്വീകരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT