കനത്ത മഴ: പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്‌ടം
പേരാമ്പ്ര∙ കനത്ത മഴ പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്‌ടം. നൊച്ചാട് ആയുർവേദ ആശുപത്രി റോഡിൽ മരം മുറിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകളും ലൈനും തകർന്നു. വീടുകൾക്കും നാശം. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പാറച്ചോട്ടിൽ കുഞ്ഞിമൊയ്തിയുടെ വീടിന് മുകളിലും മരം വീണു. വീടിന്റെ കവാടം പൂർണമായി തകർന്നു. പ്രദേശത്ത്

പേരാമ്പ്ര∙ കനത്ത മഴ പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്‌ടം. നൊച്ചാട് ആയുർവേദ ആശുപത്രി റോഡിൽ മരം മുറിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകളും ലൈനും തകർന്നു. വീടുകൾക്കും നാശം. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പാറച്ചോട്ടിൽ കുഞ്ഞിമൊയ്തിയുടെ വീടിന് മുകളിലും മരം വീണു. വീടിന്റെ കവാടം പൂർണമായി തകർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി ഇല്ലാതായി. കെഎസ്ഇബി അധികൃതർ സ്‌ഥലത്ത് എത്തിയെങ്കിലും മഴ കാരണം തിരിച്ചു പോയി. നാട്ടുകാർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്. വൈദ്യുതി പോസ്‌റ്റ് എടുത്തുമാറ്റാൻ കഴിയാത്തതിനാൽ ആശുപത്രിയിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്.