വീട്ടുമുറ്റത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി
കോഴിക്കോട്∙ വീട്ടുമുറ്റത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പേരാമ്പ്ര ചെമ്പ്ര റോഡിനു സമീപം കല്ലാട്ടുതാഴ മാക്കുഴിയിൽ ഗോപാലൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.