വടകര ∙ ബുധനാഴ്ച വൈകിട്ട് 3 മണിയോടെ സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 4 തട്ടുകടകൾ നശിച്ചു. സ്ഥലത്തുണ്ടായിരുന്ന കുറ്റ്യാടി സ്വദേശി അപകടമേൽക്കാതെ രക്ഷപെട്ടു. കടകളുടെ ഷീറ്റ് വീണ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നു കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT